ഇനിയും ആർക്കും സ്വന്തമായി വെക്കാൻ പറ്റാത്ത ഒരു പ്രതിഭാസം ആണ് മഴ.... ആരുടെയൊരു കരച്ചിൽ ആരുടെയോ നെഞ്ചിൽ വീഴുന്നു... എന്നാൽ അവ എന്റെ ഉള്ളിലും ഒരു ചാൽ സൃഷ്ടിക്കുന്നു... ഒന്നും മനസിലാകാതെ ഞാൻ മാത്രം അത് നനയ്യുന്നു... അവസാനം കണ്ണുനീര് തുടച്ചു മാനത്തെ കാർമേഘം പോയ് മറയുമ്പോൾ, ഉള്ളിലെ ഇടി മുഴക്കം മുറുകുന്നു... മിന്നൽ ഏതു നിമിഷം വേണേലും പുറത്തു ചാടാം...
No comments:
Post a Comment